അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • Revised fees details for accessing records in Kerala State Archives Department

വാര്‍ത്തകളും സമകാലിക വിവരങ്ങളും

2024-25 സാമ്പത്തിക വർഷത്തെ രേഖാസംരക്ഷണ-നിർവ്വഹണ പദ്ധതികളുടെ ഉദ്ഘാടനം 23/10/2024-ന് ബഹു. വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു.

മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ മേഖലാ ഓഫീസായ തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സിൽ വച്ച് മെയ് 18 മുതൽ 21 വരെ സംഘടിപ്പിച്ച പരിപാടിയും പുസ്തക പ്രദർശനവും ബഹു. വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ മെയ് 22 മുതൽ 24 വരെ സംഘടിപ്പിച്ച പരിപാടിയും വൈക്കം സത്യഗ്രഹ ചരിത്രരേഖകളുടെ പ്രദർശനവും ബഹു. വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷത്തിന്റെ ഭാഗമായി 2024 ജൂൺ 12-ന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ വച്ച് സംഘടിപ്പിച്ച പരിപാടിയും സെമിനാറും ബഹു. വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.